¡Sorpréndeme!

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ഏറെ മെച്ചപ്പെട്ടിരിക്കുന്നു | Oneindia Malayalam

2018-09-26 116 Dailymotion

ഇന്ത്യയെ ഏഷ്യ കപ്പില്‍ ടൈയില്‍ കുടുക്കിയ അഫ്ഗാനിസ്ഥാനെ പ്രശംസിച്ച്‌ ധോണി.ഇന്നലത്തെ മത്സരത്തില്‍ സര്‍വ്വ മേഖലകളിലും അഫ്ഗാനിസ്ഥാന്‍ മികച്ച്‌ നിന്നുവെന്ന് അഭിപ്രായപ്പെട്ട ധോണി അഫ്ഗാന്‍ ബാറ്റിംഗിനെ ഏറെ പ്രശംസിച്ചു. ക്രിക്കറ്റിന്റെ ഓരോ മേഖലയിലും അഫ്ഗാന്‍ താരങ്ങള്‍ ഒന്നാം നമ്ബര്‍ കളിയാണ് പുറത്തെടുത്തതെന്ന് ധോണി ശരിവെച്ചു.
Dhoni congrats afgan team
#AsiaCup #INDvAFG